ലോകറെക്കോഡുകാരി മരിച്ചനിലയിൽ
നയ്‌റോബി

വനിതകളുടെ 10,000 മീറ്റർ ലോകറെക്കോഡുകാരി കെനിയയുടെ ആഗ്‌നെസ്‌ ടിറോപ്‌ മരിച്ചനിലയിൽ. വീട്ടിലാണ്‌ ഇരുപത്തഞ്ചുകാരിയെ വയറ്റിലും കഴുത്തിലും മുറിവേറ്റനിലയിൽ മരിച്ചതായി കണ്ടെത്തിയത്‌. പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. രണ്ടുവട്ടം ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ ആഗ്‌നെസ്‌ കഴിഞ്ഞമാസമാണ്‌ ലോകറെക്കോഡിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു