യൂബർ കപ്പ്‌ ബാഡ്‌മിന്റൺ : ഇന്ത്യ ക്വാർട്ടറിൽ
ആർഹസ്‌ (ഡെൻമാർക്ക്‌)

യൂബർ കപ്പ്‌ ബാഡ്‌മിന്റൺ ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻവനിതകൾ ഇന്ന്‌ ഇന്തോനേഷ്യയെ നേരിടും. അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ തായ്‌ലൻഡിനോട്‌ തോറ്റു.

പുരുഷന്മാരുടെ തോമസ്‌കപ്പിലും ഇന്ത്യ ക്വാർട്ടറിലെത്തി. താഹിതിയെ 5–-0ന്‌ തകർത്തു. ജപ്പാനാണ്‌ ക്വാർട്ടറിൽ എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു