മൈക്ക് ഓഫാണെന്ന് കരുതി; കോണ്‍ഗ്രസ് നേതാക്കള്‍ കോടികള്‍ വാങ്ങിയ കഥ ചെവിയില്‍ പറഞ്ഞു; 'നാട്ടില്‍ പാട്ടായി'പത്രസമ്മേളനം തുടങ്ങുന്നതിന് മുമ്പായിട്ടാണ് നേതാക്കള്‍ പരസ്പരം ചെവിയില്‍ പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങളുടെ മൈക്ക് ഓണായിരുന്ന കാര്യം ഇരുവരും അറിഞ്ഞില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു